ജെയിംസ് പാറ്റേഴ്സൻ്റെ ആഗോളതലത്തിൽ ബെസ്റ്റ് സെല്ലറായ പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഈ വാഷിംഗ്ടൺ ഡി.സി. ക്രൈം ഡ്രാമ, അലക്‌സ് ക്രോസ്സ് എന്ന മിടുക്കനായ ഹോമിസൈഡ് ഡിറ്റക്ടീവിനെ പിന്തുടരുന്നു. അയാൾ നേരിടുന്ന വ്യക്തിപരമായ വെല്ലുവിളികൾ അയാളുടെ കരിയറിനെയും ജീവിതത്തെയും തന്നെ വഴിതെറ്റിക്കുമെന്ന ഭീഷണിയുയർത്തുകയാണ്.